'തിരുക്കുടുംബം', നമ്മുടെ കുടുംബങ്ങളുടെ ഉത്തമ മാതൃക.
21.01,2024:
'തിരുക്കുടുംബം', നമ്മുടെ കുടുംബങ്ങളുടെ ഉത്തമ മാതൃക.
Homily at Kochuthura on Saturday, 27th Jan at 6.30 pm - Vedpers... Lk 2:41-52
ജീവരാശികളിൽ മനുഷ്യർക്ക് മാത്രമാണ് കുടുംബമുള്ളത്.
- മനുഷ്യ കുഞ്ഞു മാത്രമാണ് പരസഹായമില്ലാതെ വളരാൻ, ആഹരിക്കാൻ, കഴിയാത്തത്.
- കൂടാതെ നമ്മൾ മാത്രമാണ് കുഞ്ഞുങ്ങളെ പലതും പഠിപ്പിക്കുന്നത്, ജീവിതചര്യകൾ, മതാചാരങ്ങൾ, വിദ്യാഭ്യാസം മുതലായവ...
- ഇതിലുപരി കുഞ്ഞ് പലതും കണ്ടും കേട്ടും പഠിക്കാറുണ്ട്, അനുകരിക്കാറുണ്ട്...
- ഗർഭസ്ഥാവസ്ഥയിൽ പോലും കുഞ്ഞുങ്ങൾ പലതും സ്വയത്തമാക്കും - അഭിമന്യു - ചക്രവ്യൂഹം, എലിസബത്ത് - യോഹന്നാൻ...
ഇപ്പോൾ നാം വായിച്ചു കേട്ട സുവിശേഷം ഭാഗം തിരുക്കുടുംബം എന്നറിയപ്പെടുന്ന യേശുവിന്റെ കുടുംബത്തിലെ ഒരു സവിശേഷ സംഭവത്തെ കുറിച്ചാണ്.
നമുക്ക് അതൊന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.
- പതിവനുസരിച്ച്, പെസഹാത്തിരുനാൾ കൂടാനാണ് കൗമാരത്തിലേക്ക് കടക്കുന്ന മകനുമായി മറ്റുള്ളവരുമായി സംഘം ചേർന്നായിരുന്നു യാത്ര.
മടക്ക യാത്ര ഒരു ദിവസം പിന്നിട്ടപ്പോൾ മാത്രമാണ് മകൻ കൂടെയില്ല എന്ന് മാതാപിതാക്കൾ മനസ്സിലാക്കുന്നത്. വഴിയിലൊരിടത്തും കാണാതെ ജെറുസലേമിലേക്ക് തന്നെ അവർ മടങ്ങി...
മൂന്നു ദിവസങ്ങൾക്കു ശേഷം... അവൻ ഉപാധ്യായൻമാരുടെ ഇടയിലിരുന്ന്, അവർ പറയുന്നതു കേൾക്കുകയും അവരോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു... അവനെക്കണ്ടപ്പോൾ... അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവൻ അവരോടു ചോദിച്ചു: നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനാ യിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ?...
അവൻ പറഞ്ഞതെന്തെന്ന് അവർ ഗ്രഹിച്ചില്ല. പിന്നെ അവൻ അവരോടൊപ്പം പുറപ്പെട്ട് നസറത്തിൽ വന്ന്, അവർക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു...
ഒരു കുടുംബത്തിൽ കുട്ടി വളരേണ്ടത്, കുട്ടിയെ വളർത്തേണ്ടത് എങ്ങനെയെന്നതിന് തികഞ്ഞ മാതൃകയാണ് ഇത്...
- കുട്ടിക്ക് വേണ്ട സ്വാതന്ത്ര്യം ഉണ്ടായിരുന്നു…
- വെറുതെ വായ്നോക്കി നടക്കാനോ, കളിക്കാനോ, കുസൃതി കാട്ടാനോ ആയിരുന്നില്ല കുട്ടി അവിടെ താങ്ങിയത്...
- അവന് വ്യക്തമായ ഉദ്ദേശം ഉണ്ടായിരുന്നു...
- അതിനായി അവൻ അന്വേഷണകുതുകിയായി, ചോദ്യങ്ങൾ ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു...
- തന്റെ ചുമതല, ഉത്തരവാദിത്തം മനസ്സിലാക്കിയെങ്കിലും മര്യാദയോടെ അമ്മയോട് പ്രതികരിച്ചു...
- എന്നിട്ട്, തികഞ്ഞ ഉത്തരവാദിത്തത്തോടെ ബഹുമാനത്തോടെ അവരെ അനുഗമിച്ചു, അവർക്ക് വിധേയനായി ജീവിച്ചു...
- ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നു...
മറിയവും യൗസേപ്പും തികഞ്ഞ ഭാര്യ ഭർതൃ ബന്ധത്തിന്റെ മാതൃക തന്നെ...
- മറിയത്തെ അവളുടെ അവസ്ഥയിൽ അംഗീകരിക്കുന്ന യൗസേപ്പ്...
- മറിയത്തിന്റെ ഗർഭധാരണം അവളുടെ ജീവിതത്തെ അടിമുടി മാറ്റിയ അത്ഭുത, ആനന്ദാനുഭവമാണ്...
- വചനം കേട്ട് അവൾ വളരെ ആസ്വസ്ഥയായി... ചിന്തിച്ചു... ഇതാ, കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ...
- എലിസബത്തിനെ സന്ദർശിക്കുന്നു...
'തിരുക്കുടുംബം', നമ്മുടെ കുടുംബങ്ങളുടെ ഉത്തമ മാതൃക.
Homily at Kochuthura on Saturday, 27th Jan at 6.30 pm - Vedpers... Lk 2:41-52
ജീവരാശികളിൽ മനുഷ്യർക്ക് മാത്രമാണ് കുടുംബമുള്ളത്.
- മനുഷ്യ കുഞ്ഞു മാത്രമാണ് പരസഹായമില്ലാതെ വളരാൻ, ആഹരിക്കാൻ, കഴിയാത്തത്.
- കൂടാതെ നമ്മൾ മാത്രമാണ് കുഞ്ഞുങ്ങളെ പലതും പഠിപ്പിക്കുന്നത്, ജീവിതചര്യകൾ, മതാചാരങ്ങൾ, വിദ്യാഭ്യാസം മുതലായവ...
- ഇതിലുപരി കുഞ്ഞ് പലതും കണ്ടും കേട്ടും പഠിക്കാറുണ്ട്, അനുകരിക്കാറുണ്ട്...
- ഗർഭസ്ഥാവസ്ഥയിൽ പോലും കുഞ്ഞുങ്ങൾ പലതും സ്വയത്തമാക്കും - അഭിമന്യു - ചക്രവ്യൂഹം, എലിസബത്ത് - യോഹന്നാൻ...
[13:40, 12/01/2024] Pankiras Arulappan: ഇപ്പോൾ നാം വായിച്ചു കേട്ട സുവിശേഷം ഭാഗം തിരുക്കുടുംബം എന്നറിയപ്പെടുന്ന യേശുവിന്റെ കുടുംബത്തിലെ ഒരു സവിശേഷ സംഭവത്തെ കുറിച്ചാണ്.
നമുക്ക് അതൊന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.
- പതിവനുസരിച്ച്, പെസഹാത്തിരുനാൾ കൂടാനാണ് കൗമാരത്തിലേക്ക് കടക്കുന്ന മകനുമായി മറ്റുള്ളവരുമായി സംഘം ചേർന്നായിരുന്നു യാത്ര.
മടക്ക യാത്ര ഒരു ദിവസം പിന്നിട്ടപ്പോൾ മാത്രമാണ് മകൻ കൂടെയില്ല എന്ന് മാതാപിതാക്കൾ മനസ്സിലാക്കുന്നത്. വഴിയിലൊരിടത്തും കാണാതെ ജെറുസലേമിലേക്ക് തന്നെ അവർ മടങ്ങി...
[17:49, 12/01/2024] Pankiras Arulappan: മൂന്നു ദിവസങ്ങൾക്കു ശേഷം... അവൻ ഉപാധ്യായൻമാരുടെ ഇടയിലിരുന്ന്, അവർ പറയുന്നതു കേൾക്കുകയും അവരോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു... അവനെക്കണ്ടപ്പോൾ... അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവൻ അവരോടു ചോദിച്ചു: നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനാ യിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ?...
[17:56, 12/01/2024] Pankiras Arulappan: അവൻ പറഞ്ഞതെന്തെന്ന് അവർ ഗ്രഹിച്ചില്ല. പിന്നെ അവൻ അവരോടൊപ്പം പുറപ്പെട്ട് നസറത്തിൽ വന്ന്, അവർക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു...
[18:17, 12/01/2024] Pankiras Arulappan: ഒരു കുടുംബത്തിൽ കുട്ടി വളരേണ്ടത്, കുട്ടിയെ വളർത്തേണ്ടത് എങ്ങനെയെന്നതിന് തികഞ്ഞ മാതൃകയാണ് ഇത്...
- കുട്ടിക്ക് വേണ്ട സ്വാതന്ത്ര്യം ഉണ്ടായിരുന്നു..
- വെറുതെ വായ്നോക്കി നടക്കാനോ, കളിക്കാനോ, കുസൃതി കാട്ടാനോ ആയിരുന്നില്ല കുട്ടി അവിടെ താങ്ങിയത്...
- അവന് വ്യക്തമായ ഉദ്ദേശം ഉണ്ടായിരുന്നു...
- അതിനായി അവൻ അന്വേഷണകുതുകിയായി, ചോദ്യങ്ങൾ ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു...
- തന്റെ ചുമതല, ഉത്തരവാദിത്തം മനസ്സിലാക്കിയെങ്കിലും മര്യാദയോടെ അമ്മയോട് പ്രതികരിച്ചു...
- എന്നിട്ട്, തികഞ്ഞ ഉത്തരവാദിത്തത്തോടെ ബഹുമാനത്തോടെ അവരെ അനുഗമിച്ചു, അവർക്ക് വിധേയനായി ജീവിച്ചു...
- ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നു...
മറിയവും യൗസേപ്പും തികഞ്ഞ ഭാര്യ ഭർതൃ ബന്ധത്തിന്റെ മാതൃക തന്നെ...
- മറിയത്തെ അവളുടെ അവസ്ഥയിൽ അംഗീകരിക്കുന്ന യൗസേപ്പ്...
- മറിയത്തിന്റെ ഗർഭധാരണം അവളുടെ ജീവിതത്തെ അടിമുടി മാറ്റിയ അത്ഭുത, ആനന്ദാനുഭവമാണ്...
- വചനം കേട്ട് അവൾ വളരെ ആസ്വസ്ഥയായി... ചിന്തിച്ചു... ഇതാ, കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ...
- എലിസബത്തിനെ സന്ദർശിക്കുന്നു...
[08:39, 26/01/2024] Pankiras Arulappan: - 'And the Word became flesh and dwelt among us, full of grace and truth; we have beheld his glory, glory as of the only Son from the Father.' Jn 1:14
- Lk 1:26-35/ 2:1-52/ 3:23/ 4:22/
- Mt 1:16/ 18-25/ 2:13-15/ 19-23/
ലൂക്കാ:
- ജോസഫുമായി വിവാഹനിശ്ചയം ചെയ്യപ്പെട്ട മറിയം...
- ദൈവദൂതൻ അവളെ സന്ദർശിക്കുന്നു... ഒരു പുത്രനെ അവൾ ഗർഭം ധരിക്കുമെന്ന് പറയുന്നു...
- ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ - മറിയം
- പരിശുദ്ധാത്മാവ് നിന്നിൽ ആവാസിക്കും...
മത്തായി:
- മറിയം ഗർഭിണിയാണെന്ന് ജോസഫ് മനസ്സിലാക്കുന്നു
- അവളെ അഭമാനവിധേയയാക്കാൻ താല്പര്യമില്ലാതെ, രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു...
- അവളെ സ്വീകരിക്കാൻ സ്വപ്നത്തിൽ നിർദ്ദേശം...
- സ്വീകരിക്കുന്നു...
ലൂക്കാ:
- നസറത്തിൽ നിന്നും ബത്‌ലഹേമിലേക്ക് ഗർഭിണിയായ മാറിയത്തെയും കൂട്ടി പേര് ചേർക്കാൻ പോകുന്നു...
- അവിടെ ഒരു കാലിത്തൊഴുത്തിൽ അവൾ ഒരു പുത്രനെ പ്രസവിക്കുന്നു...
മത്തായി:
- വീണ്ടും സ്വപ്നം - കുഞ്ഞിനെ കൊല്ലാൻ ഒരുങ്ങിയവരിൽ നിന്ന് രക്ഷപ്പെടാൻ ആഹ്വാനം...
- ഈജിപ്തിലേക്ക് പലായനം - മടക്കം... നസറത്തിലേക്ക് - നസറായൻ...
ലൂക്കാ:
- ദേവാലയത്തിൽ...
- ഞാനും നിന്റെ പിതാവും നിന്നെ അന്വേഷിക്കുകയായിരുന്നു 2:48
Comments
Post a Comment