വേദ പുസ്തകം ഒരു ചരിത്ര രചന യാണോ , ചരിത്ര സംഭവങ്ങൾ അവിടെ കാണാമെങ്കിലും,സാമാന്യ ബുദ്ധിക്ക്, യുക്തിക്ക്, നിരക്കുന്നതാണോ? 'ഭൗതീകചരിത്രവും നിരീക്ഷണപരീക്ഷണങ്ങൾക്കു വിധേയമായ ശാസ്ത്ര സത്യങ്ങളും പഠിപ്പിക്കുകയല്ല ബൈബിളിന്റെ ലക്ഷ്യം.' (p. XIII, ആമുഖം, ബൈബിൾ, POC, Cochi, 2001). പ്രപഞ്ചവീക്ഷണം? പൗരണിക കാലം മുതൽ മനുഷ്യൻ നക്ഷത്രങ്ങളിൽ വ്യത്യാസം കണ്ടിരുന്നു, 'ചരിക്കുന്ന നക്ഷത്രങ്ങൾ' ഉൾപ്പെടെ. എന്നാൽ, നിക്കോളാസ് കോപ്പർണിക്കസ്, 1543, പിന്നീട് ഗലിലെയോ, 1610, എന്നിവരാണ്, നമ്മുടെ ഭൂമിയല്ല ഗോളങ്ങ (planets) ളുടെ കേന്ദ്രമെന്നും, മറിച്ച് അത് സൂര്യ കേന്ദ്രീകൃതമെന്നും കണ്ടുപിടിച്ചത്. ലോകം: വികസിക്കുന്നു, യാത്ര, പലായനങ്ങളിലൂടെ, കുടിയേറ്റങ്ങളിലൂടെ... പൂർവ്വ കാലം മുതൽ മനുഷ്യർ ആറുകളും, നദികളും മറ്റ് ജലാശയ ങ്ങളുമൊക്കെ കടന്നിട്ടുണ്ടാവും. എന്നാൽ ക്രിസ്റ്റോഫർ കൊളമ്പസ്, 1492-ലും വാസ്കോ ഡ ഗാമ 1498 - ലും സമുദ്രങ്ങൾ കടന്ന് കച്ചവടം, അതിനിവേഷം ഉൾപ്പെടെ തുടങ്ങിവച്ചു. ഇതൊന്നുമല്ല ബൈബിളിലെ ലോക, പ്രപഞ്ച വീക്ഷണം... [08:50, 06/09/2025] Pankiras Arulappan: സ്വന്തം ജനത: 'ദൈവത്തിന്റെ സാർവ്വത്രികമായ പരിപാ...