പരിശുദ്ധ തൃത്വം 15.06.2025
പരിശുദ്ധ തൃത്വം
15.06.2025
Prov 8:22-31- ജ്ഞാനം
Rom 5:1-5 - പരിശുദ്ധാത്മാവ്
Jn 16:12-15 - പിതാവ് - പുത്രൻ -
പരിശുദ്ധാത്മാവ്...
ദൈവം ഏകനാണ്, എന്നാൽ അവിടുന്നിൽ മൂന്നു ആളുകൾ ഉണ്ട്...
ദൈവത്തിന്റെ ഛായ സ്ത്രീ - പുരുഷ സമ്മേളനത്തിൽ, സംഗമത്തിൽ മാത്രമേ പ്രകടമാവു...
ആദിയിൽ വചന മുണ്ടായിരുന്നു... വചനം ദൈവമാ യിരുന്നു (പിതാവ്...)
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു (പുത്രൻ...)
സഹായകനെ നിങ്ങളുടെ അടുക്കലേക്ക് അയക്കും (പരിശുദ്ധാ ത്മാവ്...)
വ്യവഹാര തലത്തിൽ ദ്വൈതമാണ് നാം അനുഭവിക്കുന്നത്... അവയുടെ പാരസ്പര്യത, ബന്ധം അനിവാര്യമാണ്...
അശരീരി
മനുഷ്യാവതാരം
ഉയരങ്ങളിലേക്ക്, ഉന്നതിയിലേക്കുള്ള മനുഷ്യ മനസ്സിന്റെ പ്രതീകമാണ് പറവ, പ്രാവ്, പരിശുദ്ധാ
ത്മാവ്...
Comments
Post a Comment