അവിടുന്ന് എന്നെ സ്നേഹിച്ചു...
അവിടുന്ന് എന്നെ സ്നേഹിച്ചു
-ചെറിയതുറ - 11.08.25 @ 6 pm
സൃഷ്ടി തന്നെ സ്നേഹമാണ്...
മനുഷ്യ സൃഷ്ടി വിശേഷിച്ചും, സ്നേഹത്തിന്റെ പാരമ്യതയിലുള്ള സ്വയം സമർപ്പണവും...
നമ്മൾ സമൂഹ ജീവികളാണ്. കുടുംബത്തിൽ ജനിക്കുകയും വളരുകയും ചെയ്യുന്നവർ... ഇതിന്റെ അടിസ്ഥാനം സ്നേഹമല്ലാതെ മറ്റെന്താണ്?
സ്നേഹം തന്നെയായ ദൈവത്തിൽ നിന്നുമാണ് ഈ സ്നേഹം നാം അനുഭവിക്കുന്നതും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതും.
'പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. Jn 15:9
ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ (Jn 15:12)നിങ്ങളും പരസ്പരം സ്നേഹിക്കണം
സ്നേഹം പ്രകടമാവുന്നത്
ആദ്യം സ്ത്രീ പുരുഷ ആകർഷണത്തിൽ, ബന്ധത്തിൽ, കാരണം അവർ പരസ്പര പൂരകങ്ങളാണ്...
പിന്നീട് ദാമ്പത്യത്തിൽ, കുടുംബത്തിൽ, സാഹോദര്യത്തിൽ, സൗഹൃദത്തിലൊക്കെ..
- 'ദൈവം സ്നേഹമാണ്' 1Jn 4:8, 16, 19
- ദൈവ സ്നേഹം വ്യവസ്ഥകൾക്ക് വിധേയമായല്ല Deut 7:7-8
- 'അമ്മയ്ക്ക് കുഞ്ഞിനെ മറക്കാനാവുമോ?... അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല.' Is 49:15
- 'എനിക്ക് നിന്നോടുള്ള സ്നേഹം അനന്തമാണ്... Jer 31:3
- 'ഞാൻ അവരുടേമേൽ സ്നേഹം ചൊരിയും.' Hos 14:4
- 'പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. Jn 15:9
- ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം Jn 15:12, 13:35
- Jn 3:1, 16, 11:3,36
- Rom 5:8, 8:35
- 1 Cor 13:13
- Eph 2:4, 3:18-19, 5:2
- 1Jn 4:10-11, 19
- Rev 1:6
'സ്നേഹമാണ് അഖിലസാരാമൂഴിയിൽ...
Comments
Post a Comment