ഒരു വൈദീകന്റെ, യേശു ശിഷ്യന്റെ ധീരവും നിർഭയവുമായ ഒരു തീരുമാനം ...
നമസ്കാരം, സുഹൃത്തുക്കളെ.
എന്റെ പതിവ് പത്രമായ മാതൃഭൂമി, ഇന്നത്തെ അതിന്റെ വാരാന്തപ്പതിപ്പിന്റെ ഒന്നാം പുറം ഒരു വൈദീകന്റെ, എറണാകുളം - അങ്കമാലി രൂപതാംഗം, ഫാ. അഗസ്റ്റിൻ വട്ടോളിയുടെ, ഒരു യേശു ശിഷ്യന്റെ ധീരവും നിർഭയവുമായ ഒരു തീരുമാനത്തിന്റെ വെളിച്ചത്തിൽ ജോസഫ് മാത്യു (josephmathew007@gmail.com) അദ്ദേഹവുമായി നടത്തിയ ഒരുഭിമുഖം നിങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു. സാധിക്കുമെങ്കിൽ അതൊന്ന് വായിക്കുമല്ലോ.
ശുഭദിനം. നന്ദി
Comments
Post a Comment